Kolkata Vs Hyderabad Match Preview
അവസാന നാലു മല്‍സരങ്ങള്‍ക്കു മുമ്പ് ഈ സീസണിലെ മികച്ച ടീം ഏതാണ് എന്ന് ചോദ്യത്തിന് സംശമില്ലാതെ ഉത്തരം പറയാന്‍ കഴിയാവുന്ന ടീമായിരുന്നു കെയ്ന്‍ വില്ല്യംസന്‍ നയിക്കുന്ന ഹൈദരാബാദ്. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും എതിരാളികള്‍ക്കു മുന്നില്‍ ആധിപത്യം സ്ഥാപിക്കാന്‍ അതുവരെ ഹൈദരാബാദിന് സാധിക്കുകയും ചെയ്തിരുന്നു.
#IPL2018 #IPL11 #Qualifier2